Top Storiesവാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥിനി; ഗംഗാനദിയെയും പഴയ ഹോസ്റ്റലിനെയും തന്റെ അദ്ധ്യാപകരെയും കൂട്ടുകാരെയും ഗൃഹാതുരതയോടെ ഓര്‍ക്കുന്നയാള്‍; മോദിയെ കുറിച്ച് മതിപ്പ്; നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി; മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ജെന്‍ സികള്‍ അംഗീകരിച്ചത് നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന ഉപാധി അംഗീകരിച്ചതോടെമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 8:13 PM IST